രജനികാന്ത് നായകനായ 'ജെയ്ലർ-2' ഒക്ടോബർ മാസം 15-ന് റിലീസാകാനിരിക്കുകയാണ്. ഈ സിനിമയ്ക്കു ശേഷം രജനികാന്ത് കമൽഹാസന്റെ 'രാജ്കമൽ ഫിലിംസ് ഇന്റർനാഷണൽ' നിർമ്മിക്കുന്ന 'ധർമൻ' എന്ന ചിത്രത്തിലാണ് അഭിനയിക്കുന്നത്. ......
എ.ഐ.സി.സിയുടെ സംഘടന ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ അദാനി വിഷയത്തിൽ ഉന്നയിച്ച ചോദ്യം യു.ഡി.എഫിനെ 102 സീറ്റ് ഭൂരിപക്ഷത്തിൽ ജയിപ്പിച്ച കേരളത്തിലെ ജനങ്ങളോടാണ്. ......
ബംഗളുരു: കർണാടകത്തിൽ കോൺഗ്രസിലെ പ്രമുഖ മുസ്ലിം നേതാവായ സമീർ അഹമ്മദ് ഖാന് കുരുക്ക് മുറുകുകയാണ്. മുൻമന്ത്രിയും ചാമരാജ്പേട്ടയിൽ നിന്നുള്ള എം എൽഎയുമായ അദ്ദേഹത്തെ പ്രോസിക്യൂട്ട് ചെയ്യാൻ ഗവർണറോട് അനുമതി ചോദിച്ചിരിക്കുകയാണ് ലോകായുക്ത. ......
ഒരു ജനാധിപത്യസർക്കാരിന്റെ അടിസ്ഥാനപരമായ കർത്തവ്യം എന്താണ്? പരമപ്രധാനം ആ നാടിന്റെ സുരക്ഷയാണ്. സുരക്ഷ എന്നു പറയുമ്പോൾ അർത്ഥമാക്കുന്നത് രാഷ്ട്രീയവും സാമൂഹികവും സാമ്പത്തികവും സാംസ്കാരികവുമായ സുരക്ഷിതത്വം തന്നെയാണ്. ......
ഇന്ന് 'നിര്‍മ്മിത ബുദ്ധി' (Artificial Intelligence - AI) നമ്മുടെ ദൈനംദിന ജീവിതത്തിന്റെ ഭാഗമായിക്കഴിഞ്ഞിരിക്കുന്നു. മൊബൈല്‍ ഫോണിലെ മാപ്പുകളിലൂടെ വഴി കണ്ടെത്തുന്നതും, സിനിമകളും ഗാനങ്ങളും നിര്‍ദേശിക്കുന്നതും, ആവശ്യമില്ലാത്ത ഇ-മെയിലുകള്‍ തിരിച്ചറിയുന്നതും, ഭാഷകള്‍ വിവര്‍ത്തനം ചെയ്യുന്നതും, മുഖം തിരിച്ചറിഞ്ഞ് ഫോണ്‍ തുറക്കുന്നതുമെല്ലാം AIയുടെ സഹായത്തോടെയാണ്. ......
വർണ്ണവിവേചനത്തിന്റെ ഇരുളടഞ്ഞ യുഗത്തെ തൂത്തെറിഞ്ഞ് ചരിത്രത്തിൽ പുതു അധ്യായം രചിച്ച രാജ്യമാണ് സൗത്താഫിക്ക. മഹാത്മാഗാന്ധി അവിടെ നിന്ന് കൊളുത്തിയ ചെറിയ തിരിനാളമാണ് ഇൻഡ്യൻ സ്വാതന്ത്ര്യസമരത്തെ അഗ്നിയായി ജ്വലിപ്പിച്ച് ബ്രിട്ടീഷുകാരെ കെട്ടുകെട്ടിച്ചത്. ......
ഓപ്പറേഷൻ തണ്ടറിന്റെ ഭാഗമായി എക്സൈസ് നടത്തിയ പരിശോധനയിൽ വൻ ലഹരിമരുന്ന് വേട്ട. പെരുമ്പാവൂർ പൂപ്പാനിയിൽ വാടകയ്ക്ക് താമസിച്ചിരുന്ന വെസ്റ്റ് ബംഗാൾ സ്വദേശികളായ മൂന്ന് പേരെ ഒൻപത് കിലോയിലധികം കഞ്ചാവുമായി എക്സൈസ് സംഘം അറസ്റ്റ് ചെയ്തു.
ലാലൻ മണ്ഡൽ, ഭാര്യ സബികുന്നഹാർ ഖാത്തൂൺ, മകൻ സാഹിൻ മണ്ഡൽ എന്നിവരാണ് പിടിയിലായത്. ......
മലപ്പുറം: കോഴിമുട്ട വാങ്ങുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കം ഒരാളുടെ മരണത്തിൽ കലാശിച്ചു. മൂന്നിയൂർ കുന്നത്ത്പറമ്പ് സ്വദേശി ഫൈസൽ (52) ആണ് ചികിത്സയിലിരിക്കെ മരിച്ചത്. ......
ലണ്ടൻ: ലോക മദ്യവിപണിയിൽ പുതിയ ചർച്ചയായി മാറുകയാണ് പ്രവാസി മലയാളി ജോൺ സേവ്യറിന്റെ 'മണവാട്ടി കുട്ടിച്ചാത്തൻ'. 96.2 ശതമാനം ആൽക്കഹോൾ അടങ്ങിയ പുതിയ സ്പിരിറ്റ് പുറത്തിറക്കി, നിലവിൽ ഏറ്റവും ഉയർന്ന ആൽക്കഹോൾ അംശമുള്ള മദ്യങ്ങളിൽ ഒന്നായി അറിയപ്പെടുന്ന പോളിഷ് ബ്രാൻഡായ സ്പിരൈറ്റസ്-നെ പോലും മറികടക്കുകയാണ് ലക്ഷ്യം.
യുകെ ആസ്ഥാനമായ ലണ്ടൻ ബാരൺ ലിമിറ്റഡ് വികസിപ്പിച്ച ഈ ഉൽപ്പന്നം 50 മില്ലി കുപ്പികളിലാണ് വിപണിയിലെത്തുന്നത്. ......
പാലക്കാട്: സ്ത്രീകൾക്ക് കെ.എസ്.ആർ.ടി.സി ബസുകളിൽ സൗജന്യ യാത്ര അനുവദിച്ച 'പ്രിയദർശിനി' പദ്ധതി നടപ്പാക്കിയതിന് പിന്നാലെ സ്വകാര്യ ബസ് മേഖലയ്ക്ക് വലിയ സാമ്പത്തിക ആഘാതമുണ്ടായതായി ബസ് ഉടമകൾ. പദ്ധതി നിലവിൽ വന്ന ഒരു മാസത്തിനിടെ ഏകദേശം 65 കോടി രൂപയുടെ വരുമാന നഷ്ടം നേരിട്ടതായാണ് അവരുടെ കണക്ക്. ......